PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeCovid Updatesയുഎഇയിൽ ഇന്ന് 403 പേർക്ക് പുതുതായി കോവിഡ് 19 റിപ്പോർട്ട് ചെയ്തു, 679 പേർ കോവിഡ് 19 മുക്തരായതായി.

യുഎഇയിൽ ഇന്ന് 403 പേർക്ക് പുതുതായി കോവിഡ് 19 റിപ്പോർട്ട് ചെയ്തു, 679 പേർ കോവിഡ് 19 മുക്തരായതായി.

യുഎഇയിൽ ഇന്ന് 403 പേർക്ക് പുതുതായി കോവിഡ് 19 റിപ്പോർട്ട് ചെയ്തു, 679 പേർ കോവിഡ് 19 മുക്തരായതായി.

ദുബായ്: യുഎഇയിൽ ഇന്ന് 403 പേർക്ക് പുതുതായി കോവിഡ് 19 റിപ്പോർട്ട് ചെയ്തു.679 പേർ കൂടി കോവിഡ് 19 മുക്തരായതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.58,000 പേർക്ക് പരിശോധന നടത്തിയപ്പോഴാണ് 403 പേർക്ക് പുതുതായി പുതുതായി രോഗബാധ കണ്ടെത്തിയത്. കോവിഡ് ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം: 331 ആയി. ആകെ

മരണം: 331 ആയി. ആകെ രോഗികളുടെ എണ്ണം: 54,453. രോഗമുക്തി നേടിയവർ: 44,648.

രോഗം ബാധിച്ച വ്യക്തികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും തൃപ്തികരമായ ആരോഗ്യ അവസ്ഥയിലാണെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ

നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment