PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIയുവതികൾക്ക് കൂടണയാൻ സാഹചര്യം ഒരുക്കി എറണാകുളം ദുബായ് ഇൻകാസ് ജില്ല കമ്മിറ്റി.

യുവതികൾക്ക് കൂടണയാൻ സാഹചര്യം ഒരുക്കി എറണാകുളം ദുബായ് ഇൻകാസ് ജില്ല കമ്മിറ്റി.

യുവതികൾക്ക് കൂടണയാൻ സാഹചര്യം ഒരുക്കി എറണാകുളം ദുബായ് ഇൻകാസ് ജില്ല കമ്മിറ്റി.

ദുബായ്: ജോലി അന്വേഷിച്ചു ദുബായിൽ എത്തി കുടുങ്ങിയ എറണാകുളം സ്വദേശികളായ രണ്ടു യുവതികൾക്ക് കൂടണയാൻ സാഹചര്യം ഒരുക്കി എറണാകുളം ദുബായ് ഇൻകാസ് ജില്ല കമ്മിറ്റി , ഫ്ലൈ വിത്ത് ഇൻകാസിലൂടെ ഇൻകാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി ടിക്കറ്റ് കൈമാറി ദുബൈ പ്രസിഡന്റ് നദീർ കാപ്പാട് , ഇൻകാസ് ദുബൈ എറണാകുളം ജില്ല പ്രസിഡന്റ് നാദിർഷ, ഫ്ലൈ വിത്ത് ഇൻകാസ് ചീഫ് കോഓർഡിനേറ്റർമാരായ അനുര മത്തായി, മുനീർ കുമ്പള എന്നിവർ പങ്കെടുത്തു

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment