PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഎമിരേറ്റ്സ് ലോട്ടോ താൽക്കാലികമായി നിർത്തിവെച്ചു

എമിരേറ്റ്സ് ലോട്ടോ താൽക്കാലികമായി നിർത്തിവെച്ചു

എമിരേറ്റ്സ് ലോട്ടോ താൽക്കാലികമായി നിർത്തിവെച്ചു

ദുബായ് : എമിരേറ്റ്സ് ലോട്ടോ ഭാഗ്യ നറുക്കെടുപ്പുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു .  പൊതുജനങ്ങൾക്ക് നറുക്കെടുപ്പുകളിൽ പങ്കെടുക്കുന്നതിനുള്ള അവസരം വർദ്ധിപ്പിക്കുന്നതിനും ഓൺലൈൻ സൗകര്യം മെച്ചപ്പെടുത്തുന്നതിനുമാണ് താൽക്കാലികമായി നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുന്നത് . വർഷാവസാനത്തോടെ  എമിരേറ്റ്സ് ലോട്ടോ പുനരാരംഭിക്കുമെന്നാണ് സൂചന നൽകിയിരിക്കുന്നത്.

നറുക്കെടുപ്പിൽ കൂപ്പണുകൾ വാങ്ങിയവർക്ക്‌ തുക മടക്കി നൽകുമെന്നും,സമ്മാനങ്ങൾ കൈപ്പറ്റാത്തവർ ട്രോൾ  ഫ്രീ നമ്പറായ 800 5825 ൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു .

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment