PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഹിജ്റ പുതുവർഷാരംഭം പ്രമാണിച്ച് 23 നു സൗജന്യ പാർക്കിങ്.

ഹിജ്റ പുതുവർഷാരംഭം പ്രമാണിച്ച് 23 നു സൗജന്യ പാർക്കിങ്.

ഹിജ്റ പുതുവർഷാരംഭം പ്രമാണിച്ച് 23 നു സൗജന്യ പാർക്കിങ്.

അബുദാബി:  ഹിജ്റ പുതുവർഷാരംഭം പ്രമാണിച്ച് അബുദാബിയിൽ സൗജന്യ പാർക്കിങ്. ഈ മാസം 23 മുതൽ 24 തിങ്കാഴ്ച രാവിലെ 7.59 വരെയായിരിക്കും സൗജന്യ പാർക്കിങ് സൗകര്യം ലഭ്യമാകുക. സംയോജിത ഗതാഗത കേന്ദ്ര (ഐ.ടി.സി) മാണ് ഇക്കാര്യം അറിയിച്ചത്.
മറ്റ് വാഹനങ്ങൾക്ക് തടസ്സമാകുന്ന വിധത്തിൽ പാർക്ക് ചെയ്യരുതെന്ന് അധികൃതർ  ഓർർമ്മടുത്തി. താമസക്കാർക്ക് സംവരണം ചെയ്ത പാർക്കിങിൽ രാത്രി ഒമ്പത് മുതൽ രാവിലെ എട്ട് വരെ മറ്റ് വാഹനങ്ങൾ  നിർത്തിയിടരുതെന്നുംമവാഖിഫ്. ഞായറാഴ്ച ദുബായിലും  ഷാർജയിലും  പാർക്കിങ് സൗജന്യമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment