PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഗ്രാൻഡ് മീലാദ് കോൺഫറൻസ് : സ്വാഗത സംഘം രൂപീകരിച്ചു.

ഗ്രാൻഡ് മീലാദ് കോൺഫറൻസ് : സ്വാഗത സംഘം രൂപീകരിച്ചു.

ഗ്രാൻഡ് മീലാദ് കോൺഫറൻസ് : സ്വാഗത സംഘം രൂപീകരിച്ചു.

ദുബൈ: ഒക്ടോബർ 30 നു നടക്കുന്ന ഗ്രാൻഡ് മീലാദ് കോൺഫറൻസിന്റെ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി ഡോ. മുഹമ്മദ് ഖാസിം അൽ ഷിഫ (ചെയർമാൻ) മമ്പാട് അബ്ദുൽ അസീസ് സഖാഫി, ഫ്ലോറ ഹസൻ ഹാജി, മുഹമ്മദലി ഹാജി അല്ലൂർ, ഡോ. കരീം വെങ്കിടങ്ങ് (വൈസ് ചെയർമാൻ) ശംസുദ്ധീൻ നെല്ലറ (ജനറൽ കൺവീനർ), ഡോ. ഷമീർ വയനാട്, സലീംഷ ഹാജി തൃശൂർ, സഹൽ പുറക്കാട് (കൺവീനർമാർ), ഹാരിസ് ബിസ്മി (ട്രഷറർ) നിസാർ സൈദ്, ബഷീർ തിക്കോടി, മുനീർ പാണ്ഡ്യാല, യഹ്‌യ ആലപ്പുഴ, ഇസ്മായിൽ കക്കാട് (മീഡിയ), ഡോ. നാസർ വാണിയമ്പലം, സൈദ് സഖാഫി, മുസ്തഫ കന്മനം (പബ്ലിസിറ്റി) കരീം ഹാജി തളങ്കര, അബ്ദുല്ലക്കോയ ഇയ്യാട്, മുഹമ്മദ് നൗഫൽ അസ്ഹരി, നിയാസ് ചൊക്ലി, മഹമൂദ് ഹാജി ഉമ്മുൽ ഖുവൈയിം ( ഫിനാൻസ്) ഡോ. മഹറൂഫ്, ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, സിദ്ധീഖ് ബാലുശ്ശേരി , എം കെ നാസർ കൊച്ചി, ഫസൽ മട്ടന്നൂർ (എക്സിക്യൂട്ടീവ് മെമ്പേഴ്‌സ്) എന്നിവരെ തെരഞ്ഞെടുത്തു. മർകസ് നോളജ് സിറ്റി ഡയറക്റ്റർ ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി ഭാരവാഹികളെ പ്രഖ്യാപിച്ചു. ഗ്രാൻഡ് മീലാദ് കോൺഫറൻസിന്റെ ഭാഗമായി പ്രവാചക പ്രകീർത്തന സദസ്സ്, കൾച്ചറൽ മീറ്റ്, എക്‌സലൻസി അവാർഡ് സമർപ്പണം, നബിദിന സമ്മേളനം എന്നിവ നടക്കും. സൂം വഴിയാണ് ഇത്തവണ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment