PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇക്കുറിയും ഭാഗ്യം തെളിഞ്ഞതു  മലയാളിക്ക്.

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇക്കുറിയും ഭാഗ്യം തെളിഞ്ഞതു  മലയാളിക്ക്.

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇക്കുറിയും ഭാഗ്യം തെളിഞ്ഞതു  മലയാളിക്ക്.

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇക്കുറിയും ഭാഗ്യം തെളിഞ്ഞതു  മലയാളിക്ക്. ഒന്നാം സമ്മാനമായ ഒരു മില്യൺ ഡോളറിനു ശരത് കുന്നുമ്മേൽ എടുത്ത 4275 എന്ന ഓൺലൈൻ  ടിക്കറ്റാണ് അർഹത നേടിയത്. അബുദാബി ഇന്ത്യൻ സ്‌കൂളിലെ 12 ക്‌ളാസ്സുകാരി റിയ രൂപേഷാണ് ബി എം ഡബ്ള്യു എക്സ്  സിക്സ്  കാറിനു ഉടമയായതു. അബുദാബിയിൽ നിന്നുതന്നെയുള്ള സാൻയോ തോമസാണ് റേസർ മോട്ടോർ ബൈക്ക് നേടിയെടുത്തത്. കഴിഞ്ഞ നറുക്കെടുപ്പിൽ വിജയിയായ മലയാളി സുരാജ് അനീദ്  ചടങ്ങിൽ പങ്കെടുത്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment