PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIറംസാൻ മാസത്തിൽ അബുദാബി സ്കൂളുകളിലെ പ്രവൃത്തിസമയം കുറയ്ക്കുമെന്നു അധികൃതർ അറിയിച്ചു.

റംസാൻ മാസത്തിൽ അബുദാബി സ്കൂളുകളിലെ പ്രവൃത്തിസമയം കുറയ്ക്കുമെന്നു അധികൃതർ അറിയിച്ചു.

റംസാൻ മാസത്തിൽ അബുദാബി സ്കൂളുകളിലെ പ്രവൃത്തിസമയം കുറയ്ക്കുമെന്നു അധികൃതർ അറിയിച്ചു.

അബുദാബി: റംസാൻ മാസത്തിൽ അബുദാബി സ്കൂളുകളിലെ പ്രവൃത്തിസമയം കുറയ്ക്കുമെന്നു അധികൃതർ അറിയിച്ചു. അഡെക്കിൽ നിന്ന് ലഭിച്ച നിർദേശപ്രകാരം നാലുമണിക്കൂറാണ് കുറയ്ക്കുക. ഇതുപ്രകാരം രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് ക്ലാസുണ്ടാവുക. ഏപ്രിൽ 12, 13 തീയതികളിലായി റംസാൻ മാസത്തിന് തുടക്കമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂളുകളിൽ നേരിട്ടെത്തിയുള്ള പഠനരീതിയും വിദൂരവിദ്യാഭ്യാസ രീതിയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്ലാസുകളാണ് നടക്കുക.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment