PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABI50 വയസ്സ് കഴിഞ്ഞ മുഴുവൻ പേർക്ക് കോവിഡ് വാക്‌സിൻ വീടുകളിലെത്തി നൽകുന്ന പദ്ധതിക്ക് അബുദാബിയിൽ തുടക്കമായി.

50 വയസ്സ് കഴിഞ്ഞ മുഴുവൻ പേർക്ക് കോവിഡ് വാക്‌സിൻ വീടുകളിലെത്തി നൽകുന്ന പദ്ധതിക്ക് അബുദാബിയിൽ തുടക്കമായി.

50 വയസ്സ് കഴിഞ്ഞ മുഴുവൻ പേർക്ക് കോവിഡ് വാക്‌സിൻ വീടുകളിലെത്തി നൽകുന്ന പദ്ധതിക്ക് അബുദാബിയിൽ തുടക്കമായി.

അബുദാബി: 50 വയസ്സ് കഴിഞ്ഞ മുഴുവൻ പേർക്ക് കോവിഡ് വാക്‌സിൻ വീടുകളിലെത്തി നൽകുന്ന പദ്ധതിക്ക് അബുദാബിയിൽ തുടക്കമായി .അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹയാണ് വീട്ടിലെത്തി വാക്സീൻ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 800 50 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുന്നവർക്കാകും ഈ സേവനം ലഭ്യമാകുക  . നേരത്തെ 60 വയസ്സിനു മുകളിൽ ഉള്ളവർക്കായിരുന്നു ഈ സേവനം നൽകിയിരുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment