യുഎഇയില്‍ ഇന്ധന വില വർദ്ധിച്ചു.
യുഎഇ: യുഎഇയില്‍ ഇന്ധന വില വർദ്ധിച്ചു. പെട്രോളിനും ഡീസലിനും വില കൂട്ടിയിട്ടുണ്ട്. സൂപ്പര്‍ 98 പെട്രോളിന്റെ വില 2.12 ദിര്‍ഹത്തില്‍ നിന്ന് 2.29 ദിര്‍ഹമാക്കിയാണ് കൂട്ടിയിരിക്കുന്നത്. സ്പെഷ്യല്‍ 95 പെട്രോളിന് നേരത്തെ 2.01 ദിര്‍ഹമായിരുന്ന സ്ഥാനത്ത് ഇനി 2.17 ദിര്‍ഹം നല്‍കണം. 2.22 ദിര്‍ഹമാണ് ഡീസല്‍ വില. മാര്‍ച്ചില്‍ ഇത് ഇത് 2.15 ദിര്‍ഹമായിരുന്നു. ഏപ്രിൽ 1 മുതലാണ് പുതിയ വില പ്രാബല്യത്തിൽ വരുക.