PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEപി സി ആർ പരിശോധനയിൽ  യു എ ഇ ഇന്ന് പുതിയ റിക്കാർഡിട്ടു.

പി സി ആർ പരിശോധനയിൽ  യു എ ഇ ഇന്ന് പുതിയ റിക്കാർഡിട്ടു.

പി സി ആർ പരിശോധനയിൽ  യു എ ഇ ഇന്ന് പുതിയ റിക്കാർഡിട്ടു.

യുഎഇ:  പി സി ആർ പരിശോധനയിൽ  യു എ ഇ ഇന്ന് പുതിയ റിക്കാർഡിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  3 02 318 പേരിലാണ് പി സി ആർ പരിശോധന നടത്തിയത്. ഇതോടെ രാജ്യത്താകമാനം ഇതുവരെ 57 .7 മില്യൺ പി സി ആർ പരിധോധനകളാണ് നടത്തിയിരിക്കുന്നത്.  6 32 907 രോഗബാധിതരായപ്പോൾ 6 11 442 പേർക്ക് രോഗമുക്തി നേടാനായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,747 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിചു.4 പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1,811 ആയി ഉയർന്നിട്ടുണ്ട്. വ്യാപകമായി നടത്തുന്ന പരിശോധന കോവിഡ് രോഗ പ്രതിരോധത്തിൽ മുഖ്യ പങ്കു വഹിക്കുന്നതായി ആരോഗ്യവകുപ്പ് കണക്കാക്കുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment