PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയു എ ഇ ടെലികമ്യൂണികേഷൻ ആൻഡ് ഡിജിറ്റൽ ഗവണ്മെന്റ് ന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മുന്നറിയിപ്പ് വ്യാജമാണെന്ന് ടി ഡി ആർ എ വ്യക്തമാക്കി.

യു എ ഇ ടെലികമ്യൂണികേഷൻ ആൻഡ് ഡിജിറ്റൽ ഗവണ്മെന്റ് ന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മുന്നറിയിപ്പ് വ്യാജമാണെന്ന് ടി ഡി ആർ എ വ്യക്തമാക്കി.

യു എ ഇ ടെലികമ്യൂണികേഷൻ ആൻഡ് ഡിജിറ്റൽ ഗവണ്മെന്റ് ന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മുന്നറിയിപ്പ് വ്യാജമാണെന്ന് ടി ഡി ആർ എ വ്യക്തമാക്കി.

യു എ ഇ: യു എ ഇ ടെലികമ്യൂണികേഷൻ ആൻഡ് ഡിജിറ്റൽ ഗവണ്മെന്റ് ന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മുന്നറിയിപ്പ് വ്യാജമാണെന്ന് ടി ഡി ആർ എ വ്യക്തമാക്കി.  ആറു ഫോൺ നമ്പറുകളും , മൂന്നു കൺട്രി കോഡുകളും  ചേർത്തിട്ടുള്ള പോസ്റ്റിൽ ഈ നമ്പറിൽ നിന്നോ ഈ രാജ്യങ്ങളിൽ നിന്നോ ഉള്ള കോളുകൾ സ്വീകരിച്ചാൽ മൂന്നു സെക്കൻഡ് കൊണ്ട് നമ്മുടെ ഫോണിലെ മുഴുവൻ വിവരങ്ങളും , ബാങ്ക് വിവരങ്ങളും ഫോണിലൂടെ തട്ടിപ്പുകൾ നടത്തുന്ന സംഘത്തിന് ലഭ്യമാകും എന്ന സന്ദേശമാണ് പ്രചരിക്കുന്നത്. എന്നാൽ ഇത്തരമൊരു മുന്നറിയിപ്പ് ടി ഡി ആർ എ യുടെ ഭാഗത്തു നിന്നും നല്കിട്ടില്ല എന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഒരു ഫോൺ കോളിലൂടെ ഒരാളുടെ ഫോണിലെ വിവരങ്ങൾ ചോർത്തിയെടുക്കാൻ സാധ്യമല്ലെന്നും ടി ഡി ആർ എ വ്യക്തമാക്കി
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment