PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇൻകാസ് മലപ്പുറം ജില്ലാ കമ്മറ്റി അബുദാബിയുടെ നേതൃത്വത്തിൽ ഉണർവ് 2021

ഇൻകാസ് മലപ്പുറം ജില്ലാ കമ്മറ്റി അബുദാബിയുടെ നേതൃത്വത്തിൽ ഉണർവ് 2021

ഇൻകാസ് മലപ്പുറം ജില്ലാ കമ്മറ്റി അബുദാബിയുടെ നേതൃത്വത്തിൽ ഉണർവ് 2021

അബുദാബി: ഇൻകാസ് മലപ്പുറം ജില്ലാ കമ്മറ്റി അബുദാബിയുടെ നേതൃത്വത്തിൽ ഉണർവ് 2021 കൾച്ചറൽ & മ്യൂസിക്കൽ പ്രോഗ്രാം സംഘടിപ്പിക്കുന്നു. നവംബർ 26 വെള്ളിയാഴ്ച അബുദാബി മലയാളി സമാജത്തിൽ ആണ് പരിപാടി നടക്കുക. വിശിഷ്ഠാ അധിതികളായി കെ പി സി സി  സെക്രട്ടറി അഡ്വ:  ബി ആർ എം ഷഫീർ, മലപ്പുറം  ജില്ലാ ഡി സി സി  പ്രസിഡന്റ്  അഡ്വ: വി.എസ്സ് ജോയി, മലപ്പുറം ജില്ലാ ഡി സി സി   ജനറൽ സെക്രട്ടറി ഹാരിസ് ബാബു കൂടാതെ ഇൻകാസ് യുഎഇയുടെ സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കാനായി അബുദാബി സിറ്റിയിൽ നിന്നും വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് 6 മണിക്ക് അബുദാബി സെന്റർ പോസ്റ്റ് ഓഫീസ് പരിസരത്തു നിന്നും  വാഹനം  പുറപ്പെടും.  കൂടുതൽ വിവരങ്ങൾക്കായി 050 491 2720 അല്ലങ്കിൽ 056 222 55 70 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment