PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIശൈഖ് മുഹമ്മദുമായി എം.എ. യൂസുഫലി റമദാൻ സന്ദേശം പങ്കുവെച്ചു.

ശൈഖ് മുഹമ്മദുമായി എം.എ. യൂസുഫലി റമദാൻ സന്ദേശം പങ്കുവെച്ചു.

ശൈഖ് മുഹമ്മദുമായി എം.എ. യൂസുഫലി റമദാൻ സന്ദേശം പങ്കുവെച്ചു.

ദുബായ്:  യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്, യു.എ.ഇ. ഉപപ്രധാനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് എന്നിവരുമായി ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി റമദാൻ ആശംസകൾ കൈമാറി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment