PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഅൽ ഹോസ്‌ൻ ആപ്പിൽ ഗ്രീൻ പാസിന്റെ കാലാവധി 14 ദിവസമാക്കി

അൽ ഹോസ്‌ൻ ആപ്പിൽ ഗ്രീൻ പാസിന്റെ കാലാവധി 14 ദിവസമാക്കി

അൽ ഹോസ്‌ൻ ആപ്പിൽ ഗ്രീൻ പാസിന്റെ കാലാവധി 14 ദിവസമാക്കി

യുഎഇ : യുഎഇയിൽ കൊവിഡ് കേസുകളിൽ വ‍ർധനവ് കണക്കിലെടുത്തു അൽ ഹോസ്‌ൻ ആപ്പിൽ ഗ്രീൻ പാസിന്റെ കാലാവധി 14 ദിവസമാക്കി. നിലവിലെ 30 ദിവസത്തിൽ നിന്ന് 14 ദിവസമായി കുറച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയാണ്  അറിയിച്ചത്. തീരുമാനം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,319 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇൻഡോർ സ്ഥലങ്ങളിൽ മാസ്‌കുകളുടെ ഉപയോഗം കർശനമായി നടപ്പാക്കുമെന്നും  മുന്നറിയിപ്പ് നൽകി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment