PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAH135 മില്യൺ ദിർഹം വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു

135 മില്യൺ ദിർഹം വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു

135 മില്യൺ ദിർഹം വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു

ഷാർജ:  2021 മുതൽ 2022 മെയ് വരെ 135 മില്യൺ ദിർഹം വിലമതിക്കുന്ന മയക്കുമരുന്ന് ഷാർജ പോലീസിന്റെ ആന്റി നാർക്കോട്ടിക് ഡിപ്പാർട്ട്‌മെന്റ് പിടിച്ചെടുത്തു. വാർഷിക പോലീസ് റിപ്പോർട്ട് അനുസരിച്ച്, ഇതേ കാലയളവിൽ 201 മയക്കുമരുന്ന് കടത്തുകേസ് റിപ്പോർട്ട് ചെയ്തു. 822 കിലോഗ്രാം ക്രിസ്റ്റൽ, 94 കിലോഗ്രാം ഹാഷിഷ്, 251 കിലോഗ്രാം ഹെറോയിൻ, മൂന്ന് ദശലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. ഇതോടനുബന്ധിച്ച് ഷാർജ പോലീസ് 81 ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment