PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIസർക്കാർ ജോലിക്കാരായ വിദേശികൾ ഡ്യൂസ് പദ്ധതിയിൽ ചേരണം

സർക്കാർ ജോലിക്കാരായ വിദേശികൾ ഡ്യൂസ് പദ്ധതിയിൽ ചേരണം

സർക്കാർ ജോലിക്കാരായ വിദേശികൾ ഡ്യൂസ് പദ്ധതിയിൽ ചേരണം

ദുബായ്:  ദുബായിൽ സർക്കാർ ജോലിക്കാരായ വിദേശികൾ ഡ്യൂസ് പദ്ധതിയിൽ ചേരണം . മുഴുവൻ വിദേശികളും ജൂലൈ ഒന്നു മുതൽ സമ്പാദ്യ പദ്ധതിയായ ഡ്യൂസിന്റെ ഭാഗമാകണം. ദുബായ് എംപ്ലോയി വർക്ക്പ്ലേസ് സേവിങ്സ് പദ്ധതിയിൽ ഘട്ടം ഘട്ടമായാണ് ആളുകളെ അംഗങ്ങളാക്കുന്നത്. തൊഴിൽദാതാവാണ് ജീവനക്കാരെ പദ്ധതിയുടെ ഭാഗമാക്കേണ്ടത്. സമ്പാദ്യ പദ്ധതികളിലൂടെ മികച്ച ജീവനക്കാരെ ദുബായിൽ തന്നെ പിടിച്ചു നിർത്തുകയാണ് ലക്ഷ്യം. വിരമിക്കൽ സമയത്ത് ഈ സമ്പാദ്യം ജീവനക്കാർക്ക് തിരികെ ലഭിക്കും. ഇതിനോടകം 1500 തൊഴിൽദാതാക്കളും 25000 വിദേശ തൊഴിലാളികളും ഡ്യൂസിന്റെ ഭാഗമായി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment