PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAE  ‘വര’ യുടെ ആദ്യ സംഗമം  ഷാർജയിൽ നടന്നു.

  ‘വര’ യുടെ ആദ്യ സംഗമം  ഷാർജയിൽ നടന്നു.

  ‘വര’ യുടെ ആദ്യ സംഗമം  ഷാർജയിൽ നടന്നു.

ഷാർജ  : യു എ ഇ മലയാളി ക്രീയേറ്റീവ് ഡിസൈൻനേഴ്സന്റെ കൂട്ടായ്മയായ  ‘ വര ‘ യുടെ ആദ്യ സംഗമം  ഷാർജയിൽ നടന്നു. വരവേൽപ്പ് 2022  എന്നപേരിൽ ഷാർജ അൽ ബത്തായ കാരവൻ പാർക്കിൽ ആണ് പരിപാടി അരങ്ങേറിയത്. ഡൂഡിൽ ചിത്രകാരൻ ഷിജിൻ ഗോപിനാഥും മറ്റു കലാകാരും  ചിത്രം വരച്ചു കൊണ്ടു പ്രോഗ്രാം ഉത്‌ഘാടനം നിർവഹിച്ചു. സജീർ ഗ്രീൻ ഡോട്ട് വര എന്ന കൂട്ടായ്മയുടെ പ്രസക്തിയെ കുറിച്ചും ഭാവി പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു. 1000 മുകളിൽ മെമ്പർമാരുള്ള വരയുടെ വരവേൽപ്പിൽ അഞ്ഞൂറോളം  ഡിസൈനേഴ്സ് പരിപാടിയിൽ  പങ്കെടുത്തു, നൗഫൽ പെരിന്തൽമണ്ണ ,ജിയോ ജോൺ മുള്ളൂർ , അഹ്‌മദ്‌ മിഷാൽ, മുഹമ്മദ് ഷാനിഫ് ,യാസിർ അബ്ദുൽ കരീം, മുബീൻ, റിയാസ്, ഷിജു, നന്ദു, ഷംനാഫ് , അഭിലാഷ്, എന്നിവർ സംസാരിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment