PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവിദ്യാദ്യാസ രംഗത്തെ സൈബർ സുരക്ഷ ഉറപ്പാക്കാൻ പുത്തൻ സംവിധാനവുമായി യുഎഇ.

വിദ്യാദ്യാസ രംഗത്തെ സൈബർ സുരക്ഷ ഉറപ്പാക്കാൻ പുത്തൻ സംവിധാനവുമായി യുഎഇ.

വിദ്യാദ്യാസ രംഗത്തെ സൈബർ സുരക്ഷ ഉറപ്പാക്കാൻ പുത്തൻ സംവിധാനവുമായി യുഎഇ.

യുഎഇ: വിദ്യാദ്യാസ രംഗത്തെ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനത്തിന് യുഎഇയിൽ തുടക്കമായി. യുഎഇയിലെ പൊതു – സൗകര്യ സ്‌കൂളുകളിൽ ആണ് പദ്ധതി നടപ്പാക്കുന്നത്.അഖ്‌ദ്ധർ ഇ -സേഫ് സ്‌കൂൾസ് എന്ന സ്മാർട്ട് സെക്യൂരിറ്റി സംവിധാനമാണ് നടപ്പിലാക്കുന്നത്. ഇന്റർനെറ്റ് സുരക്ഷിതത്വത്തിനായി യൂറോപ്യൻ യൂണിയൻ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സംവിധാനമാണിത്. യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും , ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.  വിദ്യാഭ്യാസ മന്ത്രാലയം , ഖലീഫ എംപവർമെൻറ് പ്രോഗ്രാം , അഖ്‌ധാർ ആൻഡ്  നോളഡ്ജ്ജ് പോയിന്റ് കമ്പനി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഇ – സേഫ് സ്‌കൂൾ പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി ഇന്റർനെറ്റ് സൗകര്യം ഉപയോഗിക്കുന്നതിനും , ആഗോള തലത്തിൽ ഏറ്റവും ഉന്നതവും ,കാലികവുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് വിദ്യാഭ്യാസ രംഗത് സെൻസർഷിപ് ഏർപ്പെടുത്തുന്നതിനും പുതിയ സംവിധാനം പ്രയോജനപ്പെടുമെന്ന് മന്ത്രാലയ വക്താക്കൾ അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment