PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIപണമടങ്ങിയ ബാഗ് കൈവശം വെച്ച യുവാവ് അറസ്റ്റിലായി.

പണമടങ്ങിയ ബാഗ് കൈവശം വെച്ച യുവാവ് അറസ്റ്റിലായി.

പണമടങ്ങിയ ബാഗ് കൈവശം വെച്ച യുവാവ് അറസ്റ്റിലായി.

ദുബായിലെ ബെനിയാസ് സ്ട്രീറ്റിൽ നിന്ന് കളഞ്ഞ് കിട്ടിയ പണമടങ്ങിയ ബാഗ് കൈവശം വെച്ച യുവാവ് അറസ്റ്റിലായി.
കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനായി 2,76000 ദിർഹം അടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നുണ്ടായ അന്വേഷണത്തിൽ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ഒരു യുവാവ് ആ ബാഗ് എടുക്കുകയും പോലീസിനെ ഏൽപ്പിക്കാതെ സ്വന്തമാക്കി ഉപയോഗിക്കാൻ ശ്രെമിക്കുകയും ചെയ്തതായി കണ്ടതിനെ തുടന്ന് അദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തു. കുറ്റം സമ്മതിച്ച പ്രതി 10,000 ദിർഹം പിഴയടയ്ക്കാൻ കോടതി ഉത്തരവിട്ടു…..

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment