PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഡിജിറ്റൽ സേവനം ഒരുക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ട്  ചാറ്റ്‌ജിപിടി സംയോജിപ്പിക്കാൻ ഒരുങ്ങുന്നു.

ഡിജിറ്റൽ സേവനം ഒരുക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ട്  ചാറ്റ്‌ജിപിടി സംയോജിപ്പിക്കാൻ ഒരുങ്ങുന്നു.

ഡിജിറ്റൽ സേവനം ഒരുക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ട്  ചാറ്റ്‌ജിപിടി സംയോജിപ്പിക്കാൻ ഒരുങ്ങുന്നു.

ദുബായ് : ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി , വിവിധ മേഖലകളിൽ 24 മണിക്കൂറും  ഡിജിറ്റൽ സേവനം ഒരുക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ട്  ചാറ്റ്‌ജിപിടി സംയോജിപ്പിക്കാൻ ഒരുങ്ങുന്നു. ചാറ്റ്ജിപിടി ഉപയോഗിക്കുന്ന ആഗോളതലത്തിൽ ആദ്യത്തെ യൂട്ടിലിറ്റിയും യുഎഇ സർക്കാർ സ്ഥാപനവുമാണ് ദേവ. ചോദ്യങ്ങൾക്ക് അതിവേഗം മറുപടി നൽകുന്ന അത്യാധുനിക  റോബോട്ടിക് സംവിധാനമാണ് ദേവ ഒരുക്കുക.ബില്ലിംഗ് അന്വേഷണങ്ങൾ, ഔട്ടേജ് അപ്‌ഡേറ്റുകൾ, സേവന അഭ്യർത്ഥനകൾ എന്നിവ പോലുള്ള സാധാരണ ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം കണ്ടെത്താൻ സംവിധാനത്തിലൂടെ 24 മണിക്കൂറും  ഉപഭോക്താക്കളെ സഹായിക്കും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment