PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഒക്ടോബർ 29 വ്യാഴാഴ്ച അബുദാബിയിൽ സൗജന്യ പാർക്കിങ്.

ഒക്ടോബർ 29 വ്യാഴാഴ്ച അബുദാബിയിൽ സൗജന്യ പാർക്കിങ്.

ഒക്ടോബർ 29 വ്യാഴാഴ്ച അബുദാബിയിൽ സൗജന്യ പാർക്കിങ്.

അബുദാബി: നബിദിനത്തോട് അനുബന്ധിച്ചു ഒക്ടോബർ 29 വ്യാഴാഴ്ച അബുദാബിയിൽ സൗജന്യ പാർക്കിങ് ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.മവാഖിഫ് നിയമങ്ങൾ കർശനമായും പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിരോധിത മേഖലയിൽ വാഹനം പാർക്ക് ചെയ്യരുതെന്നും,ഗതാഗത തടസം ഉണ്ടാക്കരുതെന്നും  അധികൃതർ അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment