PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഅൻപത്തി എട്ട്  ബില്യന്‍ ദിര്‍ഹത്തിന്റെ ബജറ്റിന് അംഗീകാരം നല്‍കി യുഎഇ മന്ത്രിസഭ.

അൻപത്തി എട്ട്  ബില്യന്‍ ദിര്‍ഹത്തിന്റെ ബജറ്റിന് അംഗീകാരം നല്‍കി യുഎഇ മന്ത്രിസഭ.

അൻപത്തി എട്ട്  ബില്യന്‍ ദിര്‍ഹത്തിന്റെ ബജറ്റിന് അംഗീകാരം നല്‍കി യുഎഇ മന്ത്രിസഭ.

യുഎഇ: അൻപത്തി എട്ട്  ബില്യന്‍ ദിര്‍ഹത്തിന്റെ ബജറ്റിന് അംഗീകാരം നല്‍കി യുഎഇ മന്ത്രിസഭ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അടുത്ത വര്‍ഷത്തെ ബജറ്റിന് അംഗീകാരം നല്‍കിയത്. ആറ് ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള സാമ്പത്തിക കരാറുകള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാന പദ്ധതികളുടെ പ്രവര്‍ത്തനം അടുത്ത വര്‍ഷവും തുടരുമെന്ന് ശൈഖ് മുഹമ്മദ് അറിയിച്ചു. കൂടുതല്‍ കാര്യക്ഷമതയും പുരോഗതിയുമുള്ള വര്‍ഷമായിരിക്കും 2021 എന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment