PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIബിഗ് ടിക്കറ്റിന്റെ  15 മില്യൺ ദിർഹം  നേടി ഭാഗ്യവാനായത് തിരുവല്ല സ്വദേശി  നോമ്പിന് മാത്യു.

ബിഗ് ടിക്കറ്റിന്റെ  15 മില്യൺ ദിർഹം  നേടി ഭാഗ്യവാനായത് തിരുവല്ല സ്വദേശി  നോമ്പിന് മാത്യു.

ബിഗ് ടിക്കറ്റിന്റെ  15 മില്യൺ ദിർഹം  നേടി ഭാഗ്യവാനായത് തിരുവല്ല സ്വദേശി  നോമ്പിന് മാത്യു.

അബുദാബി: ബിഗ് ടിക്കറ്റിന്റെ  15 മില്യൺ ദിർഹം  നേടി ഭാഗ്യവാനായത് തിരുവല്ല സ്വദേശി  നോമ്പിന് മാത്യു. ഇത്തവണത്തെ വിജയികളിൽ ഒന്നൊഴികെ എല്ലാവരും ഇന്ത്യക്കാർ  ആണെന്ന പ്രതേകതയുമുണ്ട്.
254806 എന്ന ടിക്കറ്റിലൂടെ കുവൈറ്റിൽ നിന്നുള്ള നോബിൻ മാത്യുവാണ് 15 മില്യൺ ദിര്ഹത്തിന്റെ ഗ്രാൻഡ് പ്രൈസിന് അർഹനായ ഭാഗ്യവാൻ. കഴിഞ്ഞ ഒക്ടോബർ 17 നാണു ഓൺലൈനിലൂടെ നോബിൻ ഭാഗ്യനേട്ടത്തിലേക്കുള്ള ടിക്കറ്റ് കരസ്ഥമാക്കിയത്. രണ്ടാം സമ്മാനമായ 5 ലക്ഷം ദിർഹം ഗിബ്സൺ ജോസ് നേടിയപ്പോൾ ആകെയുള്ള 10 സമ്മാനങ്ങളിൽ ഒന്നൊഴികെ എല്ലാം ഇന്ത്യക്കാരാണ് നേടിയെടുത്തത്. ഷീജ റോയ് എബ്രഹാം , അനിൽ തോമസ് ,ഫ്രാൻസിസ് കൈതാരത്‌  പൗലോ ,വെങ്കടേഷ് കട്ട , കുർബാന ഭാഗു ഖാൻ , അനിൽ മിർചന്ദാനി ,സൈനുൽ ആബിദീൻ എന്നിവരാണ് ഭാഗ്യശാലികളായ മറ്റു ഇന്ത്യക്കാർ. ഒരു സമ്മാനം പാകിസ്ഥാൻ സ്വദേശിക്കാണ് ലഭിച്ചിരിക്കുന്നത്.  12 മില്യൺ ദിർഹം സമ്മാനമായി നൽകുന്ന നവംബർ മാസത്തെ ടിക്കറ്റ് വിൽപ്പന തുടങ്ങിയതായും ബിഗ് ടിക്കറ്റ് വക്താക്കൾ അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment