PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയുഎഇയുടെ ചൊവ്വ ദൗത്യം ഹോപ്പ് പ്രോബ് ഫെബ്രുവരി 9 നു ചൊവ്വയിൽ എത്തുമെന്ന് ദുബായ് ഭരണാധികാരി.

യുഎഇയുടെ ചൊവ്വ ദൗത്യം ഹോപ്പ് പ്രോബ് ഫെബ്രുവരി 9 നു ചൊവ്വയിൽ എത്തുമെന്ന് ദുബായ് ഭരണാധികാരി.

യുഎഇയുടെ ചൊവ്വ ദൗത്യം ഹോപ്പ് പ്രോബ് ഫെബ്രുവരി 9 നു ചൊവ്വയിൽ എത്തുമെന്ന് ദുബായ് ഭരണാധികാരി.

യുഎഇ: യുഎഇയുടെ ചൊവ്വ ദൗത്യം ഹോപ്പ് പ്രോബ്  2021 ഫെബ്രുവരി 9 നു രാത്രി 7.42 നു ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങുമെന്ന് യുഎഇ വൈസ് പ്രസിഡന്റും , പ്രധാനമന്ത്രിയും , ദുബായ്  ഭരണാധികാരിയുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം ട്വിറ്ററിൽ അറിയിച്ചു. ഹോപ്പ്  പ്രോബ് ലക്ഷ്യത്തിലേക്കു കുതിച്ചിട്ടു ഇന്ന്  111 ദിവസങ്ങൾ പൂർത്തിയായപ്പോളാണ്  ദൗത്യം സംബന്ധിച്ച ഏറ്റവും ശ്രദ്ധേയമായ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.  ഹോപ്പ് പ്രോബ് ഇതുവരെ 290 മില്യൺ കിലോമീറ്റർ ദൂരം പിന്നിട്ടെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു .

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment