PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബായ് ജൈറ്റക്സ് 2020 യ്ക്ക് ഇന്ന് തുടക്കമായി.

ദുബായ് ജൈറ്റക്സ് 2020 യ്ക്ക് ഇന്ന് തുടക്കമായി.

ദുബായ് ജൈറ്റക്സ് 2020 യ്ക്ക് ഇന്ന് തുടക്കമായി.

ദുബായ്: ദുബായ് ജൈറ്റക്സ് 2020 യ്ക്ക് ഇന്ന് തുടക്കമായി. 60 രാജ്യങ്ങളിൽ നിന്നുള്ള 1,200 കമ്പനികളുടെ  നവീന സാങ്കേതിക വിദ്യകളാണ് ഫെസ്റ്റിൽ  പ്രദർശിപ്പിക്കുന്നത്.
ജൈറ്റക്‌സിന്റെ നാല്പതാം പതിപ്പിനാണ് ദുബായ് നഗരം ഇന്ന് വേദിയയായത്.നിർമിത ബുദ്ധി, സ്മാർട്ട് സിറ്റികൾ, സാമ്പത്തിക സാങ്കേതികവിദ്യ, വിദ്യാഭ്യാസ- ആരോഗ്യ ഭാവി, വിദൂരജോലിയുടെ ഭാവി എന്നിവയിൽ 200 പ്രധാന സാങ്കേതിക നിക്ഷേപ കമ്പനികളുടെയും 350 പ്രഭാഷകരുടെയും പങ്കാളിത്തമുണ്ട്.ഗതാഗതം, ആരോഗ്യപരിപാലനം, പൊലീസിങ്, ഫുഡ്, സുരക്ഷ സംവിധാനങ്ങൾ, ബാങ്കിങ് തുടങ്ങിയ സകല മേഖലകളിലും പുത്തൻ സാങ്കേതിക വിദ്യ ഫെസ്റ്റിൽ പ്രദർശിപ്പിക്കും.ഡിസംബർ 10 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആണ് ഫെസ്റ്റ് നടക്കുക.കർശന കോവിഡ് സുരക്ഷ ഒരുക്കിയാണ് മേളക്ക് നഗരം ആതിഥേയത്വം വഹിക്കുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment