PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഗൾഫിലെ ആദ്യത്തെ കോവിഡ് വാക്സിൻ നിർമ്മാണം യുഎഇയിൽ ആരംഭിക്കുന്നു.

ഗൾഫിലെ ആദ്യത്തെ കോവിഡ് വാക്സിൻ നിർമ്മാണം യുഎഇയിൽ ആരംഭിക്കുന്നു.

ഗൾഫിലെ ആദ്യത്തെ കോവിഡ് വാക്സിൻ നിർമ്മാണം യുഎഇയിൽ ആരംഭിക്കുന്നു.

യുഎഇ: ഗൾഫിലെ ആദ്യത്തെ കോവിഡ് വാക്സിൻ നിർമ്മാണം യുഎഇയിൽ ആരംഭിക്കുന്നു. സംയുക്ത സംരംഭമായി നിർമ്മിക്കുന്ന കോവിഡ്19 വാക്സീൻ ഹയാത്–വാക്സ് എന്ന പേരിലാകും വിപണിയിൽ എത്തുക. ‘ജീവിതം’ എന്നാണ് ഹയാത് എന്ന അറബിക് വാക്കിന്റെ അർഥം. അബുദാബി ജി42, സിനോഫാം എന്നിവ സംയുക്തമായാണു നിർമാണം. കഴിഞ്ഞ ഡിസംബറിൽ യുഎഇ ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത സിനോഫാം വാക്സീൻ തന്നെയാണിത്. റാസൽഖൈ ആസ്ഥാനമാക്കിയുള്ള ജുൽഫാർ എന്ന കമ്പനിയുമായി ചേർന്നാണു ഹയാത് വാക്സീൻ നിർമിക്കുന്നതെന്ന് ജി42 പറഞ്ഞു. പ്രതിമാസം 20 ലക്ഷം ഡോസ് വാക്സീൻ നിർമിക്കുന്നതെന്ന് ജി42 പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment