PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി കോഴിക്കോട് ജില്ലാ കെ.എം.സി.സി ആദരിച്ചു.

അബുദാബി കോഴിക്കോട് ജില്ലാ കെ.എം.സി.സി ആദരിച്ചു.

അബുദാബി കോഴിക്കോട് ജില്ലാ കെ.എം.സി.സി ആദരിച്ചു.

അബുദാബി :പഠന മികവിൽ  യു.എ.ഇ ഗോൾഡൻ വിസ നേടിയ റാനിയ ഖദീജ ആയിഷാബിയെ അബുദാബി കോഴിക്കോട് ജില്ലാ കെ.എം.സി.സി ആദരിച്ചു. അബുദാബിയിൽ ബിസിനസ് നടത്തുന്ന അനീസിൻ്റെ മകളായ റാനിയ അബുദാബി യൂനിവേഴ്സ് സിറ്റിയിൽ നിന്നും ഏവിയേഷൻ സയൻസസിൽ ബാച്ചിലർ ബിരുധ ത്തിൽ ഉന്നത വിജയം നേടിയാണ് ഗോൾഡൻ വിസക്ക് അർഹത നേടിയത്. അബുദാബി ഇന്ത്യൻ സ്കുളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. അബുദാബി കെ.എം സി.സി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് പി.ആലിക്കോയ മൊമെന്റോ കൈമാറി. അബ്ദുൽ ബാസിത്ത് കായക്കണ്ടി, നൗഷാദ് കൊയിലാണ്ടി എന്നിവർ സംബന്ധിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment