PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഐ സി എഫ് അബുദാബി നബിദിനത്തോടനുബന്ധിച്ചു തിരു നബി സഹിഷ്ണുതയുടെ മാതൃക എന്ന ശീർഷകത്തിൽ നബിദിന കാമ്പയിൻ സംഘടിപ്പിചു.

ഐ സി എഫ് അബുദാബി നബിദിനത്തോടനുബന്ധിച്ചു തിരു നബി സഹിഷ്ണുതയുടെ മാതൃക എന്ന ശീർഷകത്തിൽ നബിദിന കാമ്പയിൻ സംഘടിപ്പിചു.

ഐ സി എഫ് അബുദാബി നബിദിനത്തോടനുബന്ധിച്ചു തിരു നബി സഹിഷ്ണുതയുടെ മാതൃക എന്ന ശീർഷകത്തിൽ നബിദിന കാമ്പയിൻ സംഘടിപ്പിചു.

അബുദാബി: ഐ സി എഫ് അബുദാബി നബിദിനത്തോടനുബന്ധിച്ചു തിരു നബി സഹിഷ്ണുതയുടെ മാതൃക എന്ന ശീർഷകത്തിൽ നബിദിന കാമ്പയിൻ സംഘടിപ്പിചു.
കുട്ടികളുടെ കലാപരിപാടികൾ, കുട്ടികൾക്കും, ഹാദിയ വഴി സഹോദരിമാർക്കും പൊതുജനങ്ങൾക്കും പ്രത്യേകം ക്വിസ്സ് മത്സര പരിപാടികൾ, പൊതുജനങ്ങൾക്കായി പ്രബന്ധ മത്സരം, പ്രകീർത്തന കാവ്യങ്ങളുടെ ചരിത്രം, ആശയം,ആവിഷ്കാരം എന്ന വിഷയത്തിൽ സെമിനാറുകൾ, അന്താരാഷ്ട്ര മീലാദ് കോൺഫറൻസ് എന്നിങ്ങനെ വിത്യസ്ത പരിപാടികളാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി നടക്കുന്നത്. അബുദാബിയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം പി എസ് കെ മൊയ്‌ദു ബാഖവിയുടെ ദശദിന പ്രഭാഷണം നടന്നു. സൂം പ്ലാറ്റഫോമിലൂടെയായിരുന്നു പരിപാടി. നബി ദിനമായ ഇന്ന് അബുധാബിയിൽ രാവിലെ യൂണിറ്റ് തലങ്ങളിൽ മൗലീദ് സദസ്സുകൾ നടന്നു.ഗ്രാൻഡ് മീലാദ് പരിപാടിയിൽ കേരള മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറിയും മഹ്ദിൻ ചെയർമാനുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. രാത്രി ഗ്രാൻഡ് മീലാദ് കോൺഫറൻസ് നടക്കും. അബുദാബി ടൗണിൽ മാത്രമായി 5000 പേർക്ക് ഭക്ഷണം വിതരണം ചെയ്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment