PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeQATARലുലുവിന്റെ ഖത്തറിലെ ഏറ്റവും പുതിയ ഹൈപ്പർ മാർക്കറ്റ്‌ പേൾ പ്രവർത്തനമാരംഭിച്ചു

ലുലുവിന്റെ ഖത്തറിലെ ഏറ്റവും പുതിയ ഹൈപ്പർ മാർക്കറ്റ്‌ പേൾ പ്രവർത്തനമാരംഭിച്ചു

ലുലുവിന്റെ ഖത്തറിലെ ഏറ്റവും പുതിയ ഹൈപ്പർ മാർക്കറ്റ്‌ പേൾ പ്രവർത്തനമാരംഭിച്ചു

ഫിഫ ലോക കപ്പ് ഫുട്‌ബോൾ കിക്കോഫിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ പ്രമുഖ റീറ്റെയ്ൽ ഗ്രൂപ്പായ ലുലുവിന്റെ ഖത്തറിലെ ഏറ്റവും പുതിയ ഹൈപ്പർ മാർക്കറ്റ്‌ പേൾ ഖത്തറിലെ ജിയോർഡിനോയിൽ പ്രവർത്തനമാരംഭിച്ചു. 142,000 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ആണ് ലുലു ഹൈപ്പർ മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്.
ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യുസഫലി, ഡയറക്ടർ മുഹമ്മദ്‌ അൽത്താഫ്‌ എന്നിവരുടെ സാന്നിധ്യത്തിൽ പ്രമുഖ ഖത്തർ വ്യവസായി തുർക്കി ബിൻ മുഹമ്മദ് അൽ കാഥെർ പുതിയ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ, സ്‌പെയിൻ, തായ് ലാൻന്റ്‌, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ ഉൾപ്പെടെ വിവിധ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരും ചടങ്ങിൽ പങ്കെടുത്തു.ലോകകപ്പിന് മുന്നോടിയായി ലുലുവിന്റെ 20ാമത്തെ ഹൈപ്പർ മാർക്കറ്റ്‌ പേള്‍ ഖത്തറില്‍ പ്രവര്‍ത്തനം ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment