PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIകോവിഡ് വാക്‌സിൻ സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ദുബായ് വിമാനത്താവളത്തിലെ എയർസൈഡ്  മേഖലയിൽ എമിരേറ്റ്സ് എയർലൈൻസ് കേന്ദ്രമൊരുക്കി.

കോവിഡ് വാക്‌സിൻ സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ദുബായ് വിമാനത്താവളത്തിലെ എയർസൈഡ്  മേഖലയിൽ എമിരേറ്റ്സ് എയർലൈൻസ് കേന്ദ്രമൊരുക്കി.

കോവിഡ് വാക്‌സിൻ സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ദുബായ് വിമാനത്താവളത്തിലെ എയർസൈഡ്  മേഖലയിൽ എമിരേറ്റ്സ് എയർലൈൻസ് കേന്ദ്രമൊരുക്കി.

ദുബായ്: കോവിഡ് വാക്‌സിൻ സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ദുബായ് വിമാനത്താവളത്തിലെ എയർസൈഡ്  മേഖലയിൽ എമിരേറ്റ്സ് എയർലൈൻസ് കേന്ദ്രമൊരുക്കി. ലോകത്തിലാദ്യമായിട്ടാണ് ഇത്തരം ഒരു കേന്ദ്രം ഒരു വിമാനത്താവളത്തിൽ ആരംഭിക്കുന്നത്. 10 ലക്ഷം വാക്‌സിനുകൾ അതിന്റെ സുരക്ഷാകവചത്തിനുള്ളിൽ സൂക്ഷിക്കുന്നതിനും ആഭ്യന്തര – ആഗോളവ്യാപക വിപണികളിൽ എത്തിക്കുന്നതിനുമാണ് ഈ കേന്ദ്രത്തിലൂടെ സൗകര്യം ഒരുക്കിയിരിക്കുന്നത്. ലോകത്തു എവിടെ നിന്നും വാക്‌സിൻ എത്തിക്കുന്നതിനും ഏതു രാജ്യത്തേക്കും കുറഞ്ഞ സമയം കൊണ്ട് എത്തിക്കുന്നതിനും സൗകര്യം ഉള്ള ഏറ്റവും സൗകര്യപ്രദമായ ഇടത്താവളമാണ് ദുബായ് എന്ന് എമിരേറ്റ്സ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സൈദ് അഭിപ്രായപ്പെട്ടു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment