PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIട്രാഫിക് പിഴകൾ നേരെത്തെ അടച്ചാൽ 35% ഇളവ് ലഭിക്കുമെന്ന് അബുദാബി പോലീസ്

ട്രാഫിക് പിഴകൾ നേരെത്തെ അടച്ചാൽ 35% ഇളവ് ലഭിക്കുമെന്ന് അബുദാബി പോലീസ്

ട്രാഫിക് പിഴകൾ നേരെത്തെ അടച്ചാൽ 35% ഇളവ് ലഭിക്കുമെന്ന് അബുദാബി പോലീസ്

അബുദാബി: വാഹനമോടിക്കുന്നവർ ട്രാഫിക് നിയമലംഘനങ്ങൾ തെറ്റിച്ചാൽ പിഴകൾ നേരത്തേ അടയ്ക്കുന്നതിനും വാഹനം പുതുക്കുന്നതിനുമുള്ള കിഴിവ് പ്രയോജനപ്പെടുത്താൻ അബുദാബി പോലീസ് പുതിയ ബോധവൽക്കരണ ക്യാമ്പയ്ൻ ആരംഭിച്ചു.
കുറ്റം ചെയ്ത് 60 ദിവസംത്തിനുള്ളിൽ പിഴയടച്ചാൽ വാഹനമോടിക്കുന്നവർക്ക് 35 ശതമാനം ഇളവും ഒരു വർഷത്തിൽ 25 ശതമാനം കിഴിവും നൽകുമെന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പോലീസ് പറഞ്ഞു.
ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയടക്കാൻ വാഹന ഉടമകളെ പ്രേരിപ്പിക്കുക, ട്രാഫിക് പിഴകൾ നേരത്തെ അടയ്ക്കുന്നതിന്റെ പ്രയോജനങ്ങൾ, ക്ലിയറിങ് വൈകുന്നതിന്റെ അനന്തരഫലങ്ങൾ എന്നിവയെക്കുറിച്ച് പൊതുജന അവബോധം വർദ്ധിപ്പിക്കുക എന്നതാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് അബുദാബി പോലീസ് പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment