PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബദ്ധത്തിൽ കിട്ടിയ തുക ഉടമയ്ക്കു തിരിച്ചു നൽകാൻ കോടതി ഉത്തരവ്.

അബദ്ധത്തിൽ കിട്ടിയ തുക ഉടമയ്ക്കു തിരിച്ചു നൽകാൻ കോടതി ഉത്തരവ്.

അബദ്ധത്തിൽ കിട്ടിയ തുക ഉടമയ്ക്കു തിരിച്ചു നൽകാൻ കോടതി ഉത്തരവ്.

അബുദാബി∙ അബദ്ധത്തിൽ മറ്റൊരു അക്കൗണ്ടിലേക്കു നിക്ഷേപിച്ച 25 ലക്ഷം ദിർഹം (5.52 കോടി രൂപ) ഉടമയ്ക്കു തിരിച്ചു നൽകാൻ അബുദാബി കോടതി ഉത്തരവിട്ടു.
യുഎഇയിലെ ഒരു ബിസിനസുകാരനാണ് അബുദാബിയിലെ താമസക്കാരന്റെ അക്കൗണ്ടിലേക്കു ഇത്രയും തുക നിക്ഷേപിച്ചത്.
അബദ്ധം മനസ്സിലാക്കിയ ബിസിനസുകാരൻ വ്യക്തിയോട് തുക തിരിച്ചു നൽകാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. ഇതേ തുടർന്നാണ് കോടതിയുടെ സഹായം തേടിയത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment