PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEദുബൈ മെട്രോ സേവനം പുനരാരംഭിച്ചു

ദുബൈ മെട്രോ സേവനം പുനരാരംഭിച്ചു

ദുബൈ മെട്രോ സേവനം പുനരാരംഭിച്ചു

ദുബൈ : സാങ്കേതിക തകരാറിനെ തുടർന്ന് തടസ്സപ്പെട്ട ദുബൈ മെട്രോ സേവനം പുനരാരംഭിച്ചു. ജബല്‍ അലിക്കും ഡിഎംസിസി മെട്രോ സ്റ്റേഷനും ഇടയിലുള്ള സര്‍വീസ് സാധാരണ നിലയില്‍ ആയതായി ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
തിങ്കളാഴ്‍ച രാവിലെ പ്രാദേശിക സമയം പത്ത് മണിയോടെയായിരുന്നു മെട്രോയില്‍ അരമണിക്കൂറോളം സാങ്കേതിക തകരാറുണ്ടായത്. ഡിഎംസിസിക്കും ജബല്‍ അലി സ്റ്റേഷനുമിടയിലെ ഗതാഗതത്തെ അത് ബാധിച്ചുവെന്നും ദുബൈ ആര്‍ടിഎ ട്വീറ്റ് ചെയ്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment