അബുദാബി: 45 വർഷത്തോളമായി യു എ ഇ യിൽ പ്രവർത്തിച്ചു വരുന്ന ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിൻ്റെ അബുദാബി യൂണിറ്റ് തുടർച്ചയായി നടത്തി വരുന്ന ഷെയ്ക്ക് സായിദ് മെംമ്മോറിയൽ എജ്യുക്കേഷണൽ അവാർഡിൻ്റെ പതിനേഴാമത്തെ
ദുബായ് : സേനയ്ക്കു കീഴിൽ ആദ്യത്തെ വനിതാ കമാൻഡോ സംഘത്തിനു രൂപം നൽകി ദുബായ് പൊലീസ്. കമാൻഡോ ഓപ്പറേഷനുകളിൽ പങ്കെടുക്കാനുള്ള പരിശീലനം പൂർത്തിയാക്കിയ ആയുധധാരികളാണ് വനിതാ ടീമിലുള്ളത്. സേനയിൽ ഏറ്റവും ചുറുചുറുക്കുള്ളവരെയും
ഷാർജ: ഷാർജയിൽ വാഹനമോടിക്കുന്നവർ ട്രാഫിക് പിഴകൾ നേരത്തെ അടച്ചാൽ 35 ശതമാനം വരെ ഇളവ് ലഭിക്കും. ചൊവ്വാഴ്ച ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2023 ഏപ്രിൽ ഒന്നു മുതലാണ്
യുഎഇ: സാമ്പത്തിക ക്രമക്കേട് വേഗത്തിലും രഹസ്യമായും റിപ്പോർട്ട് ചെയ്യാൻ അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റി (എഡിഎഎ) പ്രത്യേക ആപ്പ് (വാജിബ്) പുറത്തിറക്കി. തെറ്റായ പെരുമാറ്റ റിപ്പോർട്ട് ചെയ്യുന്നതിനായി തയാറാക്കിയ വാജിബ് പ്ലാറ്റ് ഫോമുമായി
കൊച്ചി: വിമാനത്തിലെ ടോയ്‌ലറ്റിൽ സിഗരറ്റ് വലിച്ച മലയാളി യാത്രക്കാരൻ അറസ്റ്റിൽ. തൃശൂർ മാള സ്വദേശി സുകുമാരൻ ആണ് അറസ്റ്റിലായത്. ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന സ്‌പൈസ് ജെറ്റ് എയർവേയ്‌സ് എസ് ജി
ദുബായ് : 10 ലക്ഷം കോടി രൂപയുടെ നിക്ഷേപ ലക്ഷ്യത്തോടെ ഉത്തർ പ്രദേശ് സർക്കാർ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടി ഫെബ്രുവരി 10 മുതൽ 12 വരെ ലക്നോവിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയിൽ യു.എ.ഇ,ഫ്രാൻസ്, സിംഗപ്പൂർ, യു.കെ, കാനഡ, ജപ്പാൻ ഉൾപ്പെടെയുള്ളരാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളും സംബന്ധിക്കും.ആഗോള നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മന്ത്രിമാരടക്കം യു.എ.ഇ.യിൽ നിന്നും നാല്പതംഗസംഘമാണ് ലക്നോവിൽ എത്തിയത്. യു.എ.ഇ വിദേശ കാര്യ സഹമന്ത്രി അഹമ്മദ് അലി അൽ സയേഗ്, അന്താരാഷ്‌ട്ര വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി, യു.എ.ഇ. ചേംബർ പ്രസിഡണ്ട് അബ്ദുള്ളഅൽ മസ്രോയി, അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി, അബുദാബി സാമ്പത്തിക വകുപ്പ് ഡയറക്ടർ ഖാലിദ് മുബാറക്,അനെക്സ് ഇൻവെസ്റ്റ്മെൻറ്സ് ചെയർമാൻ അഹമ്മദ് നാസർ അൽ നുവൈസ്, ബുർജീൽ ഹോൾഡിങ് ചെയർമാൻ ഡോക്ടർ വി.പി. ഷംസീർഉൾപ്പെടെ വ്യവസായികളുടെ വൻസംഘമാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രത്യേകക്ഷണം സ്വീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കാൻ ലക്നോവിലെത്തിയത്. യു.എ.ഇ. മന്ത്രിമാരും വ്യവസായികളും യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.ഉത്തർ പ്രദേശിലെ വ്യവസായ അനുകൂല സാഹചര്യവും മുൻ വർഷങ്ങളിൽ നടത്തിയ നിക്ഷേപക ഉച്ചകോടി വൻ വിജയം ആയതിനാലുമാണ് ഇത്തവണ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളെ ഉച്ചകോടിയിൽ സംബന്ധിക്കുന്നതിനായി ഉത്തർ പ്രദേശ് സർക്കാർ പ്രത്യേകമായി ക്ഷണിച്ചത്.
ഓസ്‌ട്രേലിയ: കുതിരപ്പുറത്ത് നിന്ന് വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്‌സ് 2022 ഫൈനലിസ്റ്റും ഓസ്‌ട്രേലിയന്‍ ഫാഷന്‍ മോഡലുമായ സിയന്ന വെയര്‍ മരിച്ചു. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഓസ്‌ട്രേലിയയിലെ വിന്റ്‌സര്‍ പോളോ മൈതാനത്ത് കുതിരസവാരി
അബുദാബി: 45 വർഷത്തോളമായി യു എ ഇ യിൽ പ്രവർത്തിച്ചു
അബുദബി: അബുദബി സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ
അബുദാബി : മാട്ടൂൽ കെ.എം.സി.സി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗം
അബുദാബി : ഇന്ത്യ സോഷ്യൽ സെന്‍റർ വിമൻസ് ഫോറം സംഘടിപ്പിച്ച വനിതാ സംഗമം ഐൻസ്റ്റീൻ ലോക റിക്കാർഡ് പട്ടികയിൽ ഇടം പിടിച്ചു.സ്തനാർബുദ ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് പരിപാടി ഒരുക്കിയത്.പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞെത്തിയാണ് വനിതകൾ ബോധവത്കരണ
ഷാർജ: എ.ഐ പോലെയുള്ള സംവിധാനങ്ങളെ ഭയത്തോടെയും ആശങ്കയോടെയും കാണുന്നതിന് പകരം വരുതിയിലാക്കി ഗുണപരമായി ഉപയോഗിക്കാൻ ശ്രമിക്കണമെന്ന് എഴുത്തുകാരിയും ഡിജിറ്റൽ വിദഗ്ധയുമായ പായൽ അറോറ. എ.ഐ എന്ന് കേൾക്കുമ്പോൾതന്നെ നിഷേധാത്മകമായ ചിന്തകളാണ് പലരുടെയും മനസ്സിൽ ഉണ്ടാകുന്നതെന്നും
അബുദാബി: അനുഗ്രഹീത മാപ്പിള പാട്ട് ഗായകൻ പീർ മുഹമ്മദിന്റെ സ്മരണ നിലനിർത്തുന്നതിനു രൂപീകരിച്ച പീർ മുഹമ്മദ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന റാഫി നൈറ്റ് നവംബർ 15 ശനിയാഴ്ച രാത്രി 6.30 ന് അബുദാബി കൺട്രി ക്ലബ്ബിൽ
അബുദാബി : ഇന്ത്യ സോഷ്യൽ സെന്‍റർ വിമൻസ് ഫോറം സംഘടിപ്പിച്ച വനിതാ
യാത്രക്കാർക്കും വിമാനത്താവള ജീവനക്കാർക്കും ബുർജീൽ എയർപോർട്ട് ക്ലിനിക്കിൽ ആരോഗ്യ സേവങ്ങൾ ലഭ്യമാക്കും അബുദാബി:
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിലെ ജീവക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസ്സില്‍ നിന്നും
മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3
അബുദാബി : ഇന്ത്യ സോഷ്യൽ സെന്‍റർ വിമൻസ് ഫോറം സംഘടിപ്പിച്ച വനിതാ സംഗമം ഐൻസ്റ്റീൻ ലോക റിക്കാർഡ് പട്ടികയിൽ ഇടം പിടിച്ചു.സ്തനാർബുദ ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് പരിപാടി ഒരുക്കിയത്.പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞെത്തിയാണ് വനിതകൾ ബോധവത്കരണ പ്രതിജ്ഞ ചൊല്ലിയത്. രണ്ടു തലമുറകൾ ഒരേ ലക്ഷ്യം എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. "തിരിച്ചറിയൂ, കരുത്തരാകൂ, സ്തനാർബുദത്തെ പരാജയപ്പെടുത്തൂ' - എന്നതായിരുന്നു സംഗമത്തിന്‍റെ പ്രമേയം.സ്തനാർബുദ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ആയിരം അമ്മമാർ അവരുടെ പെണ്മക്കൾക്കൊപ്പം